ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......Aലായകത്വംBലീനംCഗാഢതDമൊളാരിറ്റിAnswer: D. മൊളാരിറ്റി Read Explanation: ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള ചില തോതുകൾ: വോള്യം പെർസെന്റേജ് (Volume Percentage) മൊളാരിറ്റി (Molarity) മോളാലിറ്റി (Molality) നോര്മാലിറ്റി (Normality) മാസ് പെർസെന്റേജ് ( mass percentage ) മോൾഭിന്നം (mole fraction ) പ്രതിദശലക്ഷാംശം ( parts per million ) മൊളാരിറ്റി - ഒരു ലിറ്റർ ലായനിയിൽ ലയിച്ചു ചേർന്നിട്ടുള്ള ലീനത്തിന്റെ മോളുകളുടെ എണ്ണം Read more in App