App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യപദാർത്ഥങ്ങളിൽ പുളി രുചി നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

Aടാർട്രാസിൻ

Bഫോസ്ഫോറിക് ആസിഡ്

Cവാനിലിൻ

Dഎറിത്രോസിൻ

Answer:

B. ഫോസ്ഫോറിക് ആസിഡ്

Read Explanation:

രാസവസ്തുക്കളും ഉപയോഗവും 

  • ഫോസ്ഫോറിക് ആസിഡ് - കൃത്രിമ പാനീയങ്ങളിൽ പുളിരുചി കൂട്ടാൻ 
  • ടാർട്രസിൻ - ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞ നിറം നൽകാൻ 
  • എറിത്രോസിൻ - ഭക്ഷ്യപദാർത്ഥങ്ങൾക്ക് ചുവപ്പ് നിറം നൽകാൻ
  • വാനിലിൻ - ഭക്ഷ്യപദാർത്ഥങ്ങളുടെ രുചി കൂട്ടാൻ 
  • അലൈൽ ഹെക്സ്നോയേറ്റ് - ഭക്ഷ്യപദാർത്ഥങ്ങൾക്ക്  പൈനാപ്പിൾ സുഗന്ധം നൽകാൻ 

Related Questions:

കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിൻ്റെ അളവ് എത്ര ?
ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ......
ഭക്ഷ്യപദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് പിച്ചള ?
അപൂരിതലായനിക്ക് വീണ്ടും ...... ലയിപ്പിക്കാൻ കഴിയും .