ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......Aമോളാലിറ്റിBലീനംCലായകത്വംDമോളാർAnswer: A. മോളാലിറ്റി Read Explanation: ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള ചില തോതുകൾ: വോള്യം പെർസെന്റേജ് (Volume Percentage) മൊളാരിറ്റി (Molarity) മോളാലിറ്റി (Molality) നോര്മാലിറ്റി (Normality) ലീനം(solute ) - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം ലായകം( solvent ) - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത് മൊളാലിറ്റി - ഒരു കിലോഗ്രാം ലായകത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ലീനത്തിന്റെ മോളുകളുടെ എണ്ണം Read more in App