അനു കിഴകോട്ടു 20മീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞു 15മീറ്റർ നടന്നാൽ പിന്നെ വലത്തേക്ക് തിരിഞ്ഞു 25മീറ്റർ നടക്കും.ഇതിനു ശേഷം വലത്തേക്ക് തിരിഞ്ഞ 15മീറ്റർ നടന്നാൽ ഇപ്പോൾ അവർ ആരംഭ സ്ഥാനത് നിന്ന് എത്ര അകലത്തിൽ ആണ് ഉള്ളത്?
A40മീറ്റർ
B50മീറ്റർ
C25മീറ്റർ
D45മീറ്റർ