'എർത്ത് റൈസ്' പകർത്തിയ, 2024-ൽ അന്തരിച്ച അപ്പോളോ - 8 ചാന്ദ്രദൗത്യ സംഘാംഗംAവില്യം ആൻഡേഴ്സ്Bഫ്രാങ്ക് ബോർമാൻCതോമസ് സ്റ്റാഫോർഡ്Dജിം ലോവെൽAnswer: A. വില്യം ആൻഡേഴ്സ് Read Explanation: അപ്പോളോ 8 (1968):ഭൂമിയുടെ ഗുരുത്വാകർഷണ മണ്ഡലത്തിൽ നിന്ന് പുറത്തു കടന്ന ആദ്യത്തെ ക്രൂഡ് ബഹിരാകാശ പേടകമായിരുന്നു (crewed spacecraft) അപ്പോളോ - 8. ചന്ദ്രനിൽ എത്തിയ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര ആയിരുന്നു അപ്പോളോ - 8. ചന്ദ്രനെ 10 പ്രാവശ്യം വലം വെച്ച സംഘം പിന്നീട് ഭൂമിയിലേക്ക് മടങ്ങി.അപ്പോളോ - 8 ലെ 3 ബഹിരാകാശയാത്രികർ - ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്‌സ് ചന്ദ്രന്റെ വിദൂര വശവും, ഒരു എർത്ത്റൈസും (Earthrise) കാണുകയും വില്യം ആൻഡേഴ്‌സ്, ഫോട്ടോ എടുക്കുകയും ചെയ്തു. Read more in App