Challenger App

No.1 PSC Learning App

1M+ Downloads
അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിൻ്റെ വയസ്സിനെ അമ്മുവിൻ്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

A2

B4

C10

D8

Answer:

A. 2

Read Explanation:

അപ്പുവിൻ്റെ വയസ്സ് = X = അമ്മുവിൻറെ വയസ്സ് അപ്പുവിൻ്റെ വയസ്സിനെ അമ്മുവിൻ്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിൻ്റെ വയസ്സിൻ്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും X² = 4X - 4 X² - 4X +4 = 0 X = 2


Related Questions:

മകളുടെ വയസ്സിന്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ്, അമ്മയുടെ വയസ്സ് 51 ആണെങ്കിൽ, മകളുടെ വയസ്സ് എത്ര ?
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 3 : 5 : 7 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 90 ആണെങ്കിൽ ഇളയ സഹോദരന്റെ പ്രായം എത്ര?
കലയുടെ വയസ്സിൻ്റെ 9 മടങ്ങിനോട് 5 കൂട്ടിയാൽ അവളുടെ അച്ഛൻ്റെ വയസ്സ് കിട്ടും. അച്ഛൻ്റെ വയസ്സ് 50 ആയൽ കലയുടെ വയസ്സ് എത്ര?
ക്ലാസിലെ 30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം 9 ആണ് അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 10 ആകും . എങ്കിൽ അധ്യാപികയുടെ പ്രായം എത്ര ?
Twelve years ago, Rekha's age was 2/5 of that of her sister. The ratio of Rekha's and her sister's present age is 3: 4. What is the total of their present ages?