Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിൻ്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര ?

A3

B6

C4

D9

Answer:

A. 3

Read Explanation:

അപ്പുവിൻ്റെ പ്രായം X ആയാൽ അമ്മയുടെ പ്രായം = 9X 9 വർഷം കഴിഞ്ഞാൽ അപ്പുവിൻ്റെ പ്രായം= X + 9 അമ്മയുടെ പ്രായം= (9X + 9) 9 വർഷം കഴിയുമ്പോൾ അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിൻ്റെ 3 മടങ്ങായി മാറും അമ്മയുടെ പ്രായം = 3(അപ്പുവിൻ്റെ പ്രായം) (9X + 9) = 3(X + 9) 9X + 9 = 3X + 27 6X = 18 X =18/6 = 3


Related Questions:

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര?
What should come in place of the question mark (?) in the given series? 451 450 447 442 ? 426
The average age of a family consisting of parents and a child five years ago was 27 years. Three years ago, the average age of parents was 41. The child was born years_________ ago.
3 വർഷം മുമ്പ് മത്തായിക്ക് മകൻ ജോണിന്റെ വയസ്സിന്റെ 4 മടങ്ങ് പ്രായമുണ്ട്. 2 വർഷം കഴിയുമ്പോൾ മത്തായിയുടെ പ്രായം ജോണിന്റെ പ്രായത്തിന്റെ 3 മടങ്ങാകും. എന്നാൽ ഇപ്പോൾ മത്തായിയുടെ പ്രായം എത്ര ?