Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അക്വാറീജിയ ഏതിൻ്റെ ഒരു മിശ്രിതമാണ് ?

AHCl,H2SO4

BHNO3,H2SO4

CHCI, HNO3

DHNO3,CH3COOH

Answer:

C. HCI, HNO3

Read Explanation:

• ഗാഢ ഹൈഡ്രോക്ലോറിക് ആസിഡും (Concentrated Hydrochloric Acid), ഗാഢ നൈട്രിക് ആസിഡും (Concentrated Nitric Acid) 3:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതമാണ് അക്വാറീജിയ.


Related Questions:

ഏകാതക മിശ്രിതം അല്ലാത്തത് ഏതെന്ന് തിരിച്ചറിയുക.
സ്വർണ്ണാഭരണം, പഞ്ചസാര, ഉപ്പ് വെള്ളം എന്നിവ യഥാക്രമം ഏതെല്ലാം വിഭാഗങ്ങളിൽ ക്രമപ്പെടുത്താം?
പിത്തള (Brass), വെങ്കലം (Bronze) എന്നീ ലോഹ സങ്കരങ്ങളിൽ പൊതുവായ ഘടകമേത് ? കാണപ്പെടുന്ന
ഒരു ഏകാത്മക മിശ്രിതത്തിന് ഉദാഹരണം
താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?