Challenger App

No.1 PSC Learning App

1M+ Downloads
അക്വാറീജിയ ഏതൊക്കെ ആസിഡുകളുടെ മിശ്രിതമാണ്

Aസൾഫ്യൂരിക്ക് ആസിഡിൻ്റേയും ഹൈഡ്രോക്ലോറിക്ക് ആസിഡിന്റേയും

Bസൾഫ്യൂരിക്ക് ആസിഡിൻ്റെയും നൈട്രിക്ക് ആസിഡിന്റേയും

Cഹൈഡ്രോക്ലോറിക്ക് ആസിഡിൻ്റെയും നൈട്രിക്ക് ആസിഡിന്റേയും

Dഹൈഡ്രോക്ലോറിക്ക് ആസിഡിൻ്റേയും അസെറ്റിക് ആസിഡിന്റേയും

Answer:

C. ഹൈഡ്രോക്ലോറിക്ക് ആസിഡിൻ്റെയും നൈട്രിക്ക് ആസിഡിന്റേയും

Read Explanation:

  • അക്വാറീജിയ (Aqua regia) എന്നത് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡിന്റെയും (Concentrated Hydrochloric Acid - HCl) സാന്ദ്രീകൃത നൈട്രിക് ആസിഡിന്റെയും (Concentrated Nitric Acid - HNO₃) മിശ്രിതമാണ്.


Related Questions:

ആസിഡുകളുടെ പൊതുഗുണങ്ങളിൽ പെടാത്തത്?
സൾഫ്യൂരിക് ആസിഡ് ഏറ്റവും കൂടുതൽലായി ഉപയോഗിക്കുന്നത് ?
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
താഴെ നല് കിയിരിക്കുന്നവയിൽ ഏത് ആസിഡാണ് നേത്രങ്ങൾ കഴുകാൻ അണുനാശിനിയായി ഉപയോഗിക്കുന്നത് ?