Challenger App

No.1 PSC Learning App

1M+ Downloads
ആസിഡും ആൽക്കലിയും തമ്മിൽ പ്രതിപ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാകുന്നു. ഇത് ഏത് ശാസ്ത്ര വിജ്ഞാനത്തിൽ ഉൾപ്പെടുന്നു ?

Aആശയം

Bനിയമം

Cസിദ്ധാന്തം

Dതത്വം

Answer:

A. ആശയം

Read Explanation:

രസതന്ത്രത്തിൽ, രണ്ട് അല്ലെങ്കിൽ അതിലധികം രാസവസ്തുക്കൾ കൂടിച്ചേർന്ന് പുതിയ രാസവസ്തുക്കൾ രൂപപ്പെടുന്ന പ്രക്രിയയാണ് പ്രതിപ്രവർത്തനം.


Related Questions:

ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡാണ് :
ആദ്യം കണ്ടുപിടിച്ച ആസിഡ് :
ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :
ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ് ?
ആസിഡുകളുടെ പൊതുഗുണങ്ങളിൽ പെടാത്തത്?