ശരീരത്തിലാകമാനം സൂക്ഷ്മ സുഷിരങ്ങൾ ഉള്ള ജലജീവികൾ
ഉദാഹരണം :സ്പോഞ്ചുകൾ .ഏതു ഫൈലത്തിൽ ഉൾപ്പെടുന്നു ?
Aപ്ലാറ്റിഹെൽമിന്തസ്
Bനിഡേറിയ
Cപൊറിഫെറ
Dഅനാലിഡ
Answer:
C. പൊറിഫെറ
Read Explanation:
ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു
പൊറിഫെറ
ശരീരത്തിലാകമാനം സൂക്ഷ്മ സുഷിരങ്ങൾ ഉള്ള ജലജീവികൾ
ഉദാഹരണം :സ്പോഞ്ചുകൾ