since എന്ന പദം ഉള്ളതിനാൽ present perfect continuous tense ൽ ആണ് sentence വരുന്നത്.'has been learning','have been learning' എന്നതാണ് present perfect continuous tense ൽ വരുന്ന verb.learns എന്നത് present tense ൽ വരുന്ന verb ആണ്.'is learning' എന്നുള്ളത് present continuous tense ൽ വരുന്ന verb ആണ് .ഇവിടെ subject ആയ Arjun ,singular ആയതിനാൽ singular verb ആയ has been learning ഉപയോഗിക്കുന്നു.