Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിട്ടുള്ള സംഭവങ്ങളെ കാലഗണന ക്രമത്തിൽ ആക്കുക : (i) ഗുരുവായൂർ സത്യാഗ്രഹം (ii) ഈഴവ മെമ്മോറിയൽ (iii) പാലിയം സത്യാഗ്രഹം (iv) വൈക്കം സത്യാഗ്രഹം

A(ii), (i), (iii), (iv)

B(ii), (iv), (i), (iii)

C(iii), (ii), (i), (iv)

D(iii), (i), (ii), (iv)

Answer:

B. (ii), (iv), (i), (iii)

Read Explanation:

  1. ഈഴവ മെമ്മോറിയൽ (1896): ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ചു.

  2. വൈക്കം സത്യാഗ്രഹം (1924 - 1925): അയിത്തത്തിനെതിരായും ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികളിലെ സഞ്ചാര സ്വാതന്ത്ര്യത്തിനായും നടന്ന സമരം.

  3. ഗുരുവായൂർ സത്യാഗ്രഹം (1931 - 1932): ക്ഷേത്ര പ്രവേശനത്തിനായി കെ. കേളപ്പന്റെ നേതൃത്വത്തിൽ നടന്ന സമരം.

  4. പാലിയം സത്യാഗ്രഹം (1947 - 1948): എറണാകുളം ചേന്ദമംഗലത്തെ പാലിയം കൊട്ടാരത്തിന് മുന്നിലെ പൊതുറോഡിൽ നിലനിന്നിരുന്ന യാത്രാവിലക്കിനും അയിത്തത്തിനുമെതിരെ നടന്ന സമരം.


Related Questions:

പഴശ്ശിയുടെ സഹപോരാളിയ്ക്ക് വയനാട്ടിലെ പനമരത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്. പ്രസ്തുത പോരാളിയുടെ പേരെന്താണ്?

Which of the following statements are correct about Malayali memorial?

(i) Malayalimemorial was a mass petition submitted on 1st January 1881

(ii) It was submitted to Maharaja of Travancore

(iii) It was submitted to consider educated people from communities other than Namboothiris

ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?
ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല ?

ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത് ?

  1. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
  2. 1721 ലായിരുന്നു ഇത് നടന്നത്
  3. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
  4. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്