എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവരെ, അവാർഡ് ലഭിച്ചതിന്റെ കാലക്രമമനുസരിച്ച് ക്രമീകരിക്കുക :
- ഒ.വി. വിജയൻ, കെ.എം. ജോർജ്ജ്, എം.പി. അപ്പൻ
- പുതുശ്ശേരി രാമചന്ദ്രൻ, സുകുമാർ അഴീക്കോട്, മാധവിക്കുട്ടി
- കോവിലൻ, എം. ലീലാവതി, എം.കെ. സാനു
- എം.ടി. വാസുദേവൻ നായർ, സുഗതകുമാരി, കെ.ജി. ശങ്കരപിള്ള
AOnly (i)
BOnly (ii)
COnly (iii)
DOnly (iv)
