Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2019-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?

Aയു. എ. ഖാദർ

Bടി. പത്മനാഭൻ

Cആനന്ദ്

Dഅക്കിത്തം അച്യുതൻ നമ്പൂതിരി

Answer:

C. ആനന്ദ്

Read Explanation:

• സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. • 2020 ലെ എഴുത്തച്ഛൻ പുരസ്ക്കാരം പോൾ സക്കറിയക്കാണ് ലഭിച്ചത്.


Related Questions:

2023 ലെ വയലാർ അവാർഡ് നേടിയ "ജീവിതം ഒരു പെൻഡുലം" എന്ന കൃതി രചിച്ചത് ആര് ?
2015 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആര്?
2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി
Who is the Odakkuzhal award winner 2013?
Kerala Government's Kamala Surayya Award of 2017 for literary work was given to