App Logo

No.1 PSC Learning App

1M+ Downloads

ദക്ഷിണാർദ്ധ ഗോളത്തിലെ ഋതുക്കളെ മാസങ്ങളുമായി ശരിയായ രീതിയിൽ ക്രമീകരിക്കുക:

മാർച്ച് 21 മുതൽ ജൂൺ 21 വരെ ശൈത്യം
ജൂൺ 21 മുതൽ സെപ്തംബർ 23 വരെ വസന്തം
സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ ഗ്രീഷ്മം
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ ഹേമന്തം

AA-2, B-3, C-4, D-1

BA-4, B-3, C-2, D-1

CA-3, B-2, C-4, D-1

DA-4, B-1, C-2, D-3

Answer:

D. A-4, B-1, C-2, D-3

Read Explanation:

ദക്ഷിണാർദ്ധ ഗോളത്തിലെ ഋതുക്കളും മാസങ്ങളും 

  • മാർച്ച് 21 മുതൽ ജൂൺ 21 വരെ : ഹേമന്തം 
  • ജൂൺ 21 മുതൽ സെപ്തംബർ 23 വരെ : ശൈത്യം
  • സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ : വസന്തം
  • ഡിസംബർ 22 മുതൽ മാർച്ച് 21 വരെ : ഗ്രീഷ്മം

 


Related Questions:

ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം?
ജൂൺ 21 മുതൽ സെപ്തംബർ 23 വരെ സൂര്യന്റെ അയനം?
രാവും പകലും തുല്യ അളവിൽ ലഭിക്കുന്ന ദിനങ്ങളെ വിളിക്കുന്നത്?
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർ ഘ്യമേറിയ രാത്രി അനുഭവപ്പെടുന്നത് എന്ന് ?
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?