App Logo

No.1 PSC Learning App

1M+ Downloads

ചുവടെ. കൊടുത്തിരിക്കുന്ന ക്ഷേമപദ്ധതികൾ ശരിയായ രീതിയിൽ ക്രമീകരിക്കുക.

വയോ രക്ഷ മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം എത്തിക്കുന്നു.
വയോഅമൃതം ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്നു
വയോ മധുരം 65 വയസ്സിനുമേല് പ്രായമായവർക്ക് വേണ്ടി നടപ്പിലാക്കുന്നു
വയോമിത്രം വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ആരോഗ്യ പരിരക്ഷക്കായി നടപ്പിലാക്കുന്നു

AA-4, B-3, C-2, D-1

BA-4, B-2, C-3, D-1

CA-1, B-4, C-3, D-2

DA-1, B-4, C-2, D-3

Answer:

D. A-1, B-4, C-2, D-3

Read Explanation:

  • സായംപ്രഭ.-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വയോജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ സമഗ്രപദ്ധതി 
  • മന്ദഹാസം- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്ക് സൗജന്യ കൃത്രിമ പല്ലുകൾ അനുവദിക്കുന്ന പദ്ധതി. 
  • പരിരക്ഷ -ഭിന്നശേഷിക്കാർക്ക് അടിയന്തിര സാഹചര്യ സഹായം നൽകുന്ന പദ്ധതി. 

Related Questions:

കേരളത്തിന്റെ പുതിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് മേധാവി ആയി നിയമിതനായത് ആര് ?
സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?
24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന അലർട്ട് ഏത്?
Identify the correct statements about High Court of Kerala among the following:

താഴെ പറയുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. ശ്രേണിപരമായ സംഘാടനം
  2. സ്ഥിരത.
  3. രാഷ്ട്രീയ വിവേചനം
  4. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം.
  5. ആസൂത്രണം