താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:
(1) പാർലമെന്റ് സമ്മേളനങ്ങളെക്കുറിച്ചുള്ള തീരുമാനം എടുക്കുന്നത് രാഷ്ട്രപതിയാണ്.
(2) പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത് ക്യാബിനറ്റ് കമ്മിറ്റി ഓൺ പാർലമെന്ററി അഫയേഴ്സാണ്.
(3) വർഷത്തിൽ പാർലമെന്റ് സമ്മേളനങ്ങൾക്കിടയിലുള്ള ഇടവേള 6 മാസത്തിൽ കൂടരുത്.
A(1) ഉം (2) മാത്രം
B(3) മാത്രം
C(1), (2) ഉം (3) ഉം
D(2) ഉം (3) ഉം
