App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി --- ഉണ്ടാകുന്നു

Aകാർബൺ ഡൈഓക്സൈഡ്

Bനൈട്രജൻ

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

D. ഓക്സിജൻ

Read Explanation:

  • പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി ഓക്സിജൻ ഉണ്ടാകുന്നു.

  • പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി ഗ്ലൂക്കോസും ഓക്സിജനും ഉണ്ടാകുന്നു.


Related Questions:

പൂർണപരാദങ്ങൾക്ക് ഉദാഹരണം
കണ്ണുകൾകൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് -----
അർധപരാദങ്ങൾക്ക് ഉദാഹരണം
ഹരിതസസ്യങ്ങളിൽ എവിടെയാണ് ആഹാര നിർമാണം നടക്കുന്നത് ?
ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് ----