Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേന്ദ്ര മോട്ടോർ വാഹന ചട്ടം 167 (5) പ്രകാരം തയ്യാറാക്കിയ ഇ ചെല്ലാൻ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?

A30 ദിവസം

B60 ദിവസം

C90 ദിവസം

D1 വർഷം

Answer:

C. 90 ദിവസം

Read Explanation:

• കേന്ദ്ര മോട്ടോർ വാഹന ചട്ടം 167 (5) പ്രകാരം തയ്യാറാക്കിയ ഇ ചെല്ലാൻ 90 ദിവസത്തിനുള്ളിൽ തീർപ്പാക്കണം


Related Questions:

ലേണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പഠിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിൻറെ മുൻവശത്തും പിറകുവശത്തും :
കേന്ദ്ര മോട്ടോർ വാഹന ചട്ടം 125 പ്രകാരം ഏത് വർഷത്തിനുശേഷം നിർമ്മിക്കുന്ന വാഹനങ്ങൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുള്ളത് ?
ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :
വാഹന ചെക്കിങ് സമയത്ത് വാഹനത്തിൻ്റെ രേഖകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഇലക്ട്രോണിക് ഫോമിലും ഹാജരാക്കാം എന്ന അനുവാദം നൽകുന്നത് ?
NHAI ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടോൾ പിരിക്കുന്ന സംവിധാനം: