Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര മോട്ടോർ വാഹന ചട്ടം 125 പ്രകാരം ഏത് വർഷത്തിനുശേഷം നിർമ്മിക്കുന്ന വാഹനങ്ങൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുള്ളത് ?

A1993

B1994

C2002

D2000

Answer:

B. 1994

Read Explanation:

• കേന്ദ്ര മോട്ടോർ വാഹന ചട്ടം 125 പ്രകാരം 1994 നു ശേഷം നിർമ്മിക്കുന്ന വാഹനങ്ങൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുള്ളത്


Related Questions:

ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
ലേണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പഠിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിൻറെ മുൻവശത്തും പിറകുവശത്തും :
NHAI ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടോൾ പിരിക്കുന്ന സംവിധാനം:
കാറ്റഗറി T യിൽ പെട്ട വാഹനത്തെ കെട്ടി വലിക്കാൻ അധികാരപ്പെടുത്തിയിരിക്കുന്നത് ------------------ കാറ്റഗറിയിൽപ്പെട്ട വാഹനങ്ങളെയാണ്.
കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?