Challenger App

No.1 PSC Learning App

1M+ Downloads
CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും _________ കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.

Aട്രാഫിക്ക് നിയമങ്ങൾ

Bഡ്രൈവറുടെ ജോലികൾ

Cവാഹന അപകടത്തിൽ പെട്ടവരുടെ പേര് വിവരങ്ങൾ

Dഒരു നല്ല സമരിറ്റൻറെ അവകാശങ്ങൾ

Answer:

D. ഒരു നല്ല സമരിറ്റൻറെ അവകാശങ്ങൾ

Read Explanation:

• ഗുഡ് സമരിറ്റന്റെ സംരക്ഷണത്തെ പറ്റി പ്രതിപാദിക്കുന്നത് : Motor Vehicle (Amendment) Act, 2019 ലെ, Section 134 A ൽ  • നല്ല സമരിറ്റന്റെ അവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്നത് : Central Motor Vehicles Rules, 1989 ലെ, Rule - 168 ൽ  • നല്ല സമരിറ്റന്റെ പരിശോധനയെ പറ്റി പ്രതിപാദിക്കുന്നത് : Central Motor Vehicles Rules, 1989 ലെ, Rule - 169 ൽ


Related Questions:

രണ്ടു ഗ്രാമീണർ റോഡിൽ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവർ പോലീസിനോട് മേൽകാര്യത്തിനു സാക്ഷിയാകാൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ.

  1. പോലിസ് അവർക്കു സമയനഷ്ടം വരുത്താതെ വേണം കാര്യങ്ങൾ ചെയ്യാൻ
  2. ഗ്രാമീണർക്ക് സൗകര്യമുള്ള സ്ഥലത്ത് ചെന്ന് മൊഴിയെടുക്കണം
  3. അങ്ങനെ മൊഴിയെടുക്കാൻ ഗ്രാമീണരുടെ വീട്ടിൽ ചെല്ലുമ്പോൾ പോലീസ് യൂണിഫോം ഒഴിവാക്കി, സാധാരണ വേഷത്തിൽ ആയിരിക്കണം
  4. ഗ്രാമീണരെ പോലീസ് സ്റ്റേഷനിൽ നിർബന്ധമായും വിളിപ്പിക്കണം

    താഴെ പറയുന്നതിൽ മോട്ടോർ വാഹന നിയമം സെക്ഷൻ 134 (A) യിൽ പറയുന്ന ഒരു നല്ല സമരിറ്റൻറെ (SAMARITAN) അവകാശങ്ങൾ എന്തൊക്കെയാണ് ?

    1. ഒരു നല്ല സമരിറ്റനോട് ബഹുമാനപൂർവ്വം പെരുമാറേണ്ടതാണ്
    2. ഒരു നല്ല സമരിറ്റൻറെ കയ്യിൽ നിന്നും അപകടം പറ്റിയ ആൾക്ക് ആവശ്യമായ മരുന്നുകൾക്ക് വേണ്ടിവരുന്ന പണം നിർബന്ധമായും ഈടാക്കാവുന്നതാണ്
    3. നല്ല സമരിറ്റൻ നിർബന്ധമായും അപകടത്തിൽ ദൃക്‌സാക്ഷി ആകേണ്ടതാണ്
    4. അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കുന്ന നല്ല സമരിറ്റനോട് പൊലീസോ ആശുപത്രി അധികൃതരോ മറ്റ് ആവശ്യങ്ങൾ ഒന്നും തന്നെ പറയാതെ പെട്ടന്ന് തന്നെ പോകാൻ അനുവദിക്കുക
      ഗുഡ് സമരിറ്റൻൻറെ അവകാശങ്ങൾ ശരിയായത് തിരഞ്ഞെടുക്കുക.

      വഴിയാത്രക്കാരൻ ആയ ബാലു, റോഡിൽ നടന്ന അപകടത്തിൽ പരിക്കുപറ്റി വീണു കിടക്കുന്ന ഒരാളെ കാണുന്നു. ബാലു അയാൾക്ക് പ്രാഥമിക ശുശ്രൂഷ കൊടുക്കുകയും, ഒരു ആംബുലൻസ് വിളിച്ചു, അയാളെ ഒരു ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രി പരിക്ക് പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും, പോലീസിനെ വിളിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ബാലു:

      1. തന്റെ വിവരങ്ങൾ പോലീസിനും ആശുപത്രിയ്ക്കും നിർബന്ധമായും കൊടുക്കണം
      2. പരിക്കുപറ്റിയ ആളുടെ ആദ്യ ചികിത്സാ ചിലവുകൾ വഹിക്കണം
      3. കോടതിയിൽ നിർബന്ധമായും സാക്ഷിയാകണം
      4. ഗുഡ് സമരിറ്റൻ ആയ ഒരാളുടെ അവകാശ പ്രകാരം, മേൽപ്പറഞ്ഞ മൂന്ന് ഓപ്ഷനിലെ കാര്യങ്ങളും ഒഴിവാക്കി, അവിടെ നിന്നും പോകാം