Aഅദ്ദേഹത്തിൻ്റെ വ്യക്തിഗത വിവരം നൽകാൻ അദ്ദേഹത്തിന് താല്പര്യം ഇല്ലെങ്കിൽ പോലീസിന് നിർബന്ധിക്കാൻ പാടില്ല
Bപരിക്കുപറ്റിയ ആളുടെ ചികിത്സ ചിലവ് വഹിക്കണം
Cഹോസ്പിറ്റലിൽ പരിക്ക് പറ്റിയ ആളുടെ ചികിത്സക്കായി അവിടെ നിൽക്കണം
Dഇവയിൽ എല്ലാം

Related Questions:
വഴിയാത്രക്കാരൻ ആയ ബാലു, റോഡിൽ നടന്ന അപകടത്തിൽ പരിക്കുപറ്റി വീണു കിടക്കുന്ന ഒരാളെ കാണുന്നു. ബാലു അയാൾക്ക് പ്രാഥമിക ശുശ്രൂഷ കൊടുക്കുകയും, ഒരു ആംബുലൻസ് വിളിച്ചു, അയാളെ ഒരു ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രി പരിക്ക് പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും, പോലീസിനെ വിളിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ബാലു:
താഴെ പറയുന്നതിൽ മോട്ടോർ വാഹന നിയമം സെക്ഷൻ 134 (A) യിൽ പറയുന്ന ഒരു നല്ല സമരിറ്റൻറെ (SAMARITAN) അവകാശങ്ങൾ എന്തൊക്കെയാണ് ?
രണ്ടു ഗ്രാമീണർ റോഡിൽ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവർ പോലീസിനോട് മേൽകാര്യത്തിനു സാക്ഷിയാകാൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ.