താഴെ പറയുന്നതിൽ മോട്ടോർ വാഹന നിയമം സെക്ഷൻ 134 (A) യിൽ പറയുന്ന ഒരു നല്ല സമരിറ്റൻറെ (SAMARITAN) അവകാശങ്ങൾ എന്തൊക്കെയാണ് ?
- ഒരു നല്ല സമരിറ്റനോട് ബഹുമാനപൂർവ്വം പെരുമാറേണ്ടതാണ്
- ഒരു നല്ല സമരിറ്റൻറെ കയ്യിൽ നിന്നും അപകടം പറ്റിയ ആൾക്ക് ആവശ്യമായ മരുന്നുകൾക്ക് വേണ്ടിവരുന്ന പണം നിർബന്ധമായും ഈടാക്കാവുന്നതാണ്
- നല്ല സമരിറ്റൻ നിർബന്ധമായും അപകടത്തിൽ ദൃക്‌സാക്ഷി ആകേണ്ടതാണ്
- അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കുന്ന നല്ല സമരിറ്റനോട് പൊലീസോ ആശുപത്രി അധികൃതരോ മറ്റ് ആവശ്യങ്ങൾ ഒന്നും തന്നെ പറയാതെ പെട്ടന്ന് തന്നെ പോകാൻ അനുവദിക്കുക
Aരണ്ടും മൂന്നും
Bമൂന്ന് മാത്രം
Cഒന്നും നാലും
Dഒന്ന് മാത്രം
