Challenger App

No.1 PSC Learning App

1M+ Downloads
റൂൾ 18 അനുസരിച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫോം ?

Aഫോം 1

Bഫോം 2

Cഫോം 3

Dഫോം4

Answer:

B. ഫോം 2

Read Explanation:

റൂൾ 18 അനുസരിച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫോം ഫോം 2 ആണ്.


Related Questions:

ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം കുറഞ്ഞത് എത്ര ദിവസം കഴിയണം ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാൻ?
ട്രാൻസ്‌പോർട് വാഹനങ്ങൾ ഓടിക്കുവാനുള്ള മെഡിക്കൽ ഫിറ്റ്നസ് ഫോം 1A ൽ ഒരു രേജിസ്റെർഡ് പ്രാക്റ്റീഷൻറെ ആണ് നൽകുന്നത് .ഫോം 1A യുടെ കാലാവധി എത്ര?
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?