App Logo

No.1 PSC Learning App

1M+ Downloads
ഏതു വാഹനമായാലും (ട്രാൻസ്‌പോർട്/ നോൺ ട്രാൻസ്‌പോർട്)അപേക്ഷയോടൊപ്പം ഫോം 1A സമർപ്പിക്കണം .ഇത് ബാധകമാവുന്നതു:

A20വയസ്സിനു താഴെയുള്ളവർക്ക്‌

B35വയസ്സിനു താഴെയുള്ളവർക്ക്‌

C40 വയസ്സോ അതിൽ കൂടുതലുള്ള ആൾക്ക്

D30 വയസ്സോ അതിൽ കൂടുതലുള്ള ആൾക്ക്

Answer:

C. 40 വയസ്സോ അതിൽ കൂടുതലുള്ള ആൾക്ക്

Read Explanation:

ഏതു വാഹനമായാലും (ട്രാൻസ്‌പോർട്/ നോൺ ട്രാൻസ്‌പോർട്)അപേക്ഷയോടൊപ്പം ഫോം 1A സമർപ്പിക്കണം .ഇത് ബാധകമാവുന്നതു 40 വയസ്സോ അതിൽ കൂടുതലുള്ള ആൾക്ക് ആണ് .


Related Questions:

അപകടകരമായ ചരക്കുകൾ കൊണ്ട് പോകുന്ന ഓരോ ചരക്ക് വണ്ടിയുടെയും ഉടമ ചരക്കു വണ്ടിയുടെ ഡ്രൈവർ അയൽൺകൊണ്ട് പോകുന്ന ആചരക്കുകളുടെ സ്വഭാവം മനസിലാക്കാനുള്ള എല്ലാ പരിശീലങ്ങളും നേടിയുട്ടുണ്ടെന്നു ഉറപ്പു വരുത്തണം .റൂൾ ?
ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് കീറിപ്പോവുകയോ കളഞ്ഞു പോവുകയോ ചെയ്താൽ ആ വ്യക്തിക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണു പറയുന്ന റൂൾ ?
ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ലൈസൻസിൽ മറ്റൊരു ക്ലാസ് വാഹനം കൂടിച്ചേർക്കൽ, പേര്, അഡ്രസ് എന്നിവ മാറ്റം വരുത്തുക എന്നിവയ്ക്കുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ഫോം
നോൺ ട്രാൻസ്‌പോർട് വെഹിക്കിൾ ലേണേഴ്‌സ് ലൈസെൻസിനോ ഡ്രൈവിംഗ് ലൈസെൻസിനോ ലൈസൻസിൽ മറ്റൊരു വാഹനം കൂട്ടി ചേർക്കുവാനോ പുതുക്കുവാനുള്ള അപേക്ഷയോടൊപ്പം ഫിസിക്കൽ ഫിറ്റ്നസ് സ്വയം സാക്ഷി പെടുത്തി നൽകേണ്ടതാണ്.ഏതുറൂൾ പ്രകാരമാണ്?
കംപ്രഷൻ റിലീസിംഗ് എൻജിൻ ബ്രേക്കിന്റെ മറ്റൊരു പേര്: