App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത്?

Aകണ്ടക്ടർ

Bക്ലീനർ

Cഅറ്റൻഡർ

Dമേൽ പറഞ്ഞവരെല്ലാം

Answer:

D. മേൽ പറഞ്ഞവരെല്ലാം

Read Explanation:

സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത് കണ്ടക്ടർ ,ക്ലീനർ, അറ്റൻഡർ . മേൽ പറഞ്ഞവരെല്ലാം ഇവരാരുമില്ലെങ്കിൽ ഡ്രൈവർ സ്വമേധയാ പരിശോധിക്കേണ്ടതാണ് .


Related Questions:

ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ തവണ എത്ര രൂപയാണ് പിഴ ശിക്ഷ?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷ ?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?