Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ തൊഴിൽ പദ്ധതിയായ വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ പ്രകാരം സംസ്ഥാന വിഹിതം എത്ര ശതമാനമാണ്.

A10

B40

C60

Dഇവയൊന്നുമല്ല

Answer:

B. 40

Read Explanation:

• കേന്ദ്രാവിഷ്കൃത പദ്ധതികളിൽ (Centrally Sponsored Schemes) സാധാരണയായി കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാണ് നിശ്ചയിക്കാറുള്ളത്. • ഇതിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമായിരിക്കും.


Related Questions:

കേരള സർക്കാർ ഫെബ്രുവരി 2000-ൽ നിയമിച്ച നരേന്ദ്രൻ കമ്മിഷന്റെ പ്രധാന ശുപാർശകൾ എന്തായിരുന്നു ?.

  1. പിന്നോക്കാവസ്ഥ ഒഴിവാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി പ്രത്യേക നിയമന കാമ്പെയ്നുകൾ നടപ്പിലാക്കുക.
  2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% സംവരണം ഏർപ്പെടുത്തുക.
  3. പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതികമായി പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് സംവരണം ഫലപ്രദമായി നടപ്പിലാക്കുക
    സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ,സാമൂഹ്യക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി :
    കേരളത്തിൻറെ ആരോഗ്യപദ്ധതികളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ പെടാത്തതേത് ?
    വിധവാ പുനർവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി, വിധവകൾ/വിവാഹമോചിതർ എന്നിവർക്ക് പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
    നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ടത് ഏത് ?