Challenger App

No.1 PSC Learning App

1M+ Downloads
പണം നൽകിയോ,അല്ലെങ്കിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തോ ഭാഗികമായി നൽകുകയോ,നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉത്പന്നങ്ങൾ വാങ്ങുന്ന ആൾ അറിയപ്പെടുന്നത് ?

Aഉപഭോക്താവ്

Bവിൽപ്പനക്കാരൻ

Cനികുതി ധായകൻ

Dവാങ്ങുന്നയാൾ

Answer:

A. ഉപഭോക്താവ്

Read Explanation:

പണം നൽകിയോ,അല്ലെങ്കിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തോ ഭാഗികമായി നൽകുകയോ,നൽകാമെന്ന് വാഗ്ദാനം ചെയ്യുകയോ ചെയ്ത് ഉത്പന്നങ്ങൾ വാങ്ങുന്ന ആൾ അറിയപ്പെടുന്നത് ഉപഭോക്താവ് എന്നാണ്


Related Questions:

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.
കാർഷിക വന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുപയോഗിക്കുന്ന മുദ്ര ?
ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?
പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിക്കെതിരെ ചുമത്താവുന്ന പരമാവധി പിഴ തുക?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?