Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിവരസാങ്കേതിക നിയമപ്രകാരം അശ്ലീല ചിത്ര പ്രസാരണമെന്ന കുറ്റകൃത്യം ആവർത്തിക്കുന്നതിന് വിധിയ്ക്കാവുന്ന ശിക്ഷ :

Aവെറും തടവോ കഠിനതടവോ 5 വർഷം വരെയും 1 ലക്ഷം രൂപ വരെ പിഴയും

Bവെറും തടവോ കഠിനതടവോ 7 വർഷം വരെയും 1 ലക്ഷം രൂപ വരെ പിഴയും

Cവെറും തടവോ കഠിനതടവോ 10 വർഷം വരെയും 2 ലക്ഷം രൂപ വരെ പിഴയും

Dജീവപര്യന്തം തടവും 2 ലക്ഷം രൂപ വരെ പിഴയും

Answer:

C. വെറും തടവോ കഠിനതടവോ 10 വർഷം വരെയും 2 ലക്ഷം രൂപ വരെ പിഴയും

Read Explanation:

  • ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളെയും ഇലക്ട്രോണിക് വാണിജ്യത്തെയും സംബന്ധിക്കുന്ന പ്രധാന നിയമമാണ് വിവരസാങ്കേതിക നിയമം, 2000 (The Information Technology Act, 2000).

  • 2000 ഒക്ടോബർ 17-ന് ഇത് പ്രാബല്യത്തിൽ വന്നു.

  • ഡിജിറ്റൽ യുഗത്തിൽ വിവരസാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് നിയമപരമായ അംഗീകാരം നൽകാനും സൈബർ ഇടത്തിലെ കുറ്റകൃത്യങ്ങൾ തടയാനും ശിക്ഷിക്കാനുമാണ് ഈ നിയമം കൊണ്ടുവന്നത്.

  • വിവരസാങ്കേതിക നിയമപ്രകാരം അശ്ലീല ചിത്ര പ്രസാരണമെന്ന കുറ്റകൃത്യം ആവർത്തിക്കുന്നതിന് വിധിയ്ക്കാവുന്ന ശിക്ഷ - വെറും തടവോ കഠിനതടവോ 10 വർഷം വരെയും 2 ലക്ഷം രൂപ വരെ പിഴയും


Related Questions:

2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ മേഖലയുടെ ചിത്രം മന:പൂർവ്വമോ ബോധപൂർവ്വമോ പകർത്തുകയോ, പ്രസദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ ഏത് ?
വിവരസാങ്കേതിക നിയമം, 2000 പ്രകാരം ജീവപര്യന്തം വരെ തടവ് ശിക്ഷ വിധിക്കാവുന്ന കുറ്റ കൃത്യം ഏതാണ്?
റാൻസംവെയർ ആക്രമണങ്ങളിൽ നിന്ന് ഉപകരണത്തെ സംരക്ഷിക്കുന്നതിനുള്ള പരമ്പരാഗത രീതി IoT ഉപകരണങ്ങൾക്ക് കൂടുതൽ അനിയോജ്യമല്ല കാരണം. ചുവടെ നൽകിയിരിക്കുന്ന ചോയിസുകളിൽ നിന്ന് അനിയോജ്യമായ ഉത്തരം തെരഞ്ഞെടുത്തെഴുതുക

ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ താഴെ പറയുന്നവരിൽ ഉപഭോക്താവായി പരിഗണിക്കപ്പെടുന്നവർ ആരെല്ലാം?

  1. തവണ വ്യവസ്ഥയിൽ ഒരുൽപ്പന്നം വാങ്ങുന്ന വ്യക്തി
  2. ഉപജീവനത്തിനല്ലാതെ വാണിജ്യ ആവശ്യത്തിനുവേണ്ടി മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുന്ന വ്യക്തി
  3. ഒരുൽപ്പന്നം വാങ്ങിയ വ്യക്തിയുടെ അനുമതിയോടെ പ്രസ്തുത ഉൽപ്പന്നം ഉപയോഗിക്കുന്നയാൾ
  4. സൌജന്യ നിരക്കിൽ സേവനങ്ങൾ ലഭിക്കുന്ന വ്യക്തി
    ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ മനഃപൂർവ്വം നീക്കം ചെയ്യുകയോ മറയ്ക്കുകയോ നശിപ്പിക്കുകയോ തെറ്റായ രേഖകൾ ഉൾപ്പെടുത്തുകയോ ചെയ്യുന്ന കുറ്റം