Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കെ.ടി.പി.ഡി.എസ്. (കൺട്രോൾ) ഓർഡർ 2021 പ്രകാരം താലൂക്ക് സപ്ലൈ ആഫീസർ തീർപ്പ് കൽപ്പിച്ച കേസിൻറെ അപ്പിൽ അധികാരി

Aജില്ലാ സപ്ലൈ ആഫീസർ

Bസിവിൽ സപ്ലൈസ് കമ്മീഷണർ

Cജില്ലാ കളക്ടർ

Dഡിസ്ട്രിക് ഗ്രീവൻസ് റിഡ്രസ്സൽ ആഫീസർ

Answer:

C. ജില്ലാ കളക്ടർ

Read Explanation:

  • കേരളത്തിലെ ഇപ്പോഴത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി - ജി ആർ അനിൽ


Related Questions:

ഭക്ഷ്യവസ്തുക്കൾക്കുള്ള സപ്ലൈകോയുടെ തനത് ബ്രാൻഡ് നെയിം എന്താണ് ?
സപ്ലെകോ ഔട്ട്ലറ്റുകളിൽ വിൽപ്പനക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ?
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേരളത്തിൽ റേഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് ?
ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നി ല്ലായെന്ന പരാതികളിൽ തീരുമാനമെടുക്കുന്നതിനായി നിയമിക്കപ്പെട്ട ജില്ലാ പരാതി പരിഹാര ഓഫീസർ (DGRO) ആരാണ് ?
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടിവിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി ?