Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭക്ഷ്യവസ്തുക്കൾക്കുള്ള സപ്ലൈകോയുടെ തനത് ബ്രാൻഡ് നെയിം എന്താണ് ?

Aശബരി

Bസുരഭി

Cശിവാനി

Dസുഭിക്ഷ

Answer:

A. ശബരി


Related Questions:

സ്ഥാപനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വില്പന നടത്തുമ്പോൾ സപ്ലൈകോ ഈടാക്കുന്ന നിരക്ക്.
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്രകിലോഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?
താഴെപ്പറയുന്നവയിൽ ഏത് വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനാടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്?
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൻറെ ആദ്യത്തെ സബർബൻ മാൾ (Suburban Mall) എവിടെയാണ് ?
കെ.ടി.പി.ഡി.എസ്. (കൺട്രോൾ) ഓർഡർ 2021 പ്രകാരം താലൂക്ക് സപ്ലൈ ആഫീസർ തീർപ്പ് കൽപ്പിച്ച കേസിൻറെ അപ്പിൽ അധികാരി