App Logo

No.1 PSC Learning App

1M+ Downloads
1985 ലെ നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ് ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് ?

Aസെക്ഷൻ 31 A

Bസെക്ഷൻ 27

Cസെക്ഷൻ 31

Dസെക്ഷൻ 35

Answer:

A. സെക്ഷൻ 31 A

Read Explanation:

• സെക്ഷൻ 19, 24, 27 എന്നിവയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളോ, ലഹരി മരുന്നുകളോ, ഗവൺമെൻറ് നിഷ്കർഷിച്ചിട്ടുള്ള അളവിന് തുല്യമോ അതിൽ കൂടുതലോ ഉൽപാദിപ്പിക്കുകയോ, നിർമ്മിക്കുകയോ, ഇറക്കുമതി ചെയ്യുകയോ, കയറ്റുമതി ചെയ്യുകയോ, കൈമാറ്റം ചെയ്യുകയോ മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവർത്തനത്തിന് നേരിട്ടോ അല്ലാതെയോ ധനസഹായം നൽകുകയോ ചെയ്താൽ സെക്ഷൻ 31 ൽ പറഞ്ഞതിൽ കുറയാത്ത ശിക്ഷയോ അല്ലെങ്കിൽ വധശിക്ഷക്കും അർഹനാകാവുന്നതാണ്


Related Questions:

നാർക്കോട്ടിക് കമ്മീഷണറിനെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
സിന്തറ്റിക് ഡ്രഗ്സ് നു ഉദാഹരണം അല്ലാത്തത് ഏത്?
NDPS ആക്ട് പ്രകാരം ലൈസൻസില്ലാതെ കഞ്ചാവ്‌ കൃഷിചെയ്യുന്നതിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ് എന്ന പ്രതിപാദിക്കുന്ന സെക്ഷൻ?
NDPS ആക്ടിനകത്ത് കുറ്റങ്ങളെയും ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ?
1985 - ലെ നാർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന്റെ ഏത് വകുപ്പാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്കുള്ള വർദ്ധിച്ച ശിക്ഷയെ കുറിച്ച് പറയുന്നത് ?