App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം ഭൂമിയിൽ മറ്റൊരാളെ എൻ. ഡി. പി. എസ്. ആക്ട് പ്രകാരം കുറ്റം ചെയ്യുവാൻ അനുവദിക്കുന്ന വ്യക്തിക്ക് എന്ത് ശിക്ഷയാണ് ലഭിക്കാവുന്നത് ?

Aഒന്നു മുതൽ മൂന്ന് വർഷം വരെയുള്ള കഠിന തടവ്

Bഏഴ് വർഷം കഠിന തടവ്

Cആ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ

Dആ കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷയുടെ പകുതി ശിക്ഷ

Answer:

C. ആ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ


Related Questions:

താഴെ പറയുന്നതിൽ ഏതെല്ലാം UN കൺവെൻഷനിലാണ് ഇന്ത്യ ഭാഗമായിരുന്നത്?
അവസാനമായി NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചത് എന്ന്?
cocaine എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?
നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് 1985 സെക്ഷൻ 37 പ്രകാരം ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറഞ്ഞ വാക്യങ്ങളിൽ ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക :