• സെക്ഷൻ 27 പ്രകാരം ശിക്ഷിക്കാവുന്ന കുറ്റം ചെയ്യുകയോ അല്ലെങ്കിൽ ചെറിയ അളവിലുള്ള മയക്കുമരുന്നോ, സൈക്കോട്രോപ്പിക് പദാർത്ഥങ്ങളോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളോ ചുമത്തപ്പെട്ട ഏതെങ്കിലും ഒരു വ്യക്തി സർക്കാരിൻ്റെയോ സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും ആശുപത്രിയിലോ സ്ഥാപനത്തിൽ നിന്നോ മയക്കുമരുന്നിൻ്റെ ആസക്തി ഇല്ലാതാക്കാൻ സ്വമേധയാ വൈദ്യചികിത്സക്ക് ശ്രമിച്ചാൽ സെക്ഷൻ 27 പ്രകാരവും എൻ ഡി പി എസ് ആക്റ്റ് പ്രകാരമുള്ളതുമായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ നൽകാൻ കഴിയില്ല
• എന്നാൽ ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ മേൽപറഞ്ഞ ആനുകൂല്യം റദ്ദാക്കും