A - യുടെ ശമ്പളം B - യുടെ ശമ്പളത്തിന്റെ 20% കുറവാണ്. എങ്കിൽ B - യുടെ ശമ്പളം A - യുടെ ശമ്പളത്തിന്റെ എത്ര ശതമാനം കൂടുതലാണ് ?A25 %B20%C2.5%D80%Answer: A. 25 % Read Explanation: B×80100B \times \frac{80}{100}B×10080 = A A യുടെ y % ആണ് B എങ്കിൽ B×80100B \times \frac{80}{100}B×10080 ×y100\times \frac {y}{100}×100y = B Y = 125 A യുടെ ശമ്പളത്തേക്കാൾ 25 % കൂടുതലാണ് B യുടെ ശമ്പളം Read more in App