Challenger App

No.1 PSC Learning App

1M+ Downloads
ഉയരം കൂടുന്തോറും അന്തരീക്ഷ മർദം ______

Aകൂടുന്നു

Bമാറ്റം വരുന്നില്ല

Cപ്രവചിക്കാൻ കഴിയുന്നില്ല

Dകുറയുന്നു

Answer:

D. കുറയുന്നു


Related Questions:

വായുവിൻ്റെ തിരശ്ചിനതലത്തിലുള്ള സഞ്ചാരം :
കാറ്റിന്റെ ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?
കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള 'കഞ്ചിക്കോട് ' ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
വർഷണത്തിൻ്റെ രൂപം അല്ലാത്തത് :
അന്തരീക്ഷ മർദം അളക്കുന്ന ഉപകരണം :