App Logo

No.1 PSC Learning App

1M+ Downloads
ഒരു നദിയിലേക്ക് വെള്ളമെത്തുന്ന നിശ്ചിത പ്രദേശം ?

Aനീർത്തടം

Bനദീതടം

Cവൃഷ്ടി പ്രദേശം

Dജല വിഭാജകം

Answer:

C. വൃഷ്ടി പ്രദേശം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക ?
താഴ്വരകളിലും ജലാശയത്തിനു മുകളിലും പുക പോലെ തങ്ങി നിൽക്കുന്ന നേർത്ത ജലകണികകൾ ആണ് :
സൂര്യനിൽ നിന്നുള്ള ഊർജം സൂര്യരശ്മികളായ ഭൂമിയിൽ എത്തുന്നു ഈ പ്രതിഭാസം ആണ് :
കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ' രാമക്കൽമേട് ' ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
അന്തരീക്ഷ മർദം അളക്കുന്ന ഉപകരണം :