App Logo

No.1 PSC Learning App

1M+ Downloads
As the seed so the sprout - പരിഭാഷയെന്ത് ?

Aവിതച്ചതു കൊയ്യും

Bഗുണം വിത്തിലറിയാം

Cവിതയ്ക്കുന്നവനുണ്ടോ കൊതിയ്ക്കുന്ന

Dവിത്തു ഗുണം പത്തു ഗുണം

Answer:

D. വിത്തു ഗുണം പത്തു ഗുണം


Related Questions:

അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം.
'Slow and steady wins the race - എന്ന ആശയം ലഭിക്കുന്ന ചൊല്ല് താഴെ പറയുന്നവയിൽ നിന്നും എഴുതുക.
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :
Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.
To add fuel the flame എന്ന വാക്കിന്റെ പരിഭാഷ പദമേത്?