Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ വലുപ്പം പീരിയഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകുന്തോറും :

Aനിർണയിക്കാൻ കഴിയില്ല

Bമാറ്റമില്ല

Cകൂടി വരുന്നു

Dകുറഞ്ഞു വരുന്നു

Answer:

D. കുറഞ്ഞു വരുന്നു

Read Explanation:

ആറ്റത്തിന്റെ വലുപ്പം പീരിയഡിൽ:

 

  • പോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസ് ഇലക്ട്രോണുകളെ ആകർഷിക്കും.
  • പീരിയഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകുന്തോറും ന്യൂക്ലിയർ ചാർജ് കൂടുന്നു.
  • അതനുസരിച്ച് ബാഹ്യതമ ഇലക്ട്രോണുകളിൽ മേലുള്ള ആകർഷണ ബലം കൂടുന്നു.
  • അതിനാൽ ആറ്റത്തിന്റെ വലുപ്പം പൊതുവെ കുറഞ്ഞു വരുന്നു

Related Questions:

കാർബണിന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു പോകുന്തോറും മൂലകങ്ങളുടെ ആറ്റത്തിന്റെ വലുപ്പം :
ആദ്യമായി പീരിയോഡിക് ടേബിൾ നിർമിക്കുമ്പോൾ എത്ര മൂലകങ്ങൾ ഉണ്ടായിരുന്നു ?
താഴെ തന്നിരിക്കുന്നവയിൽ ഉപലോഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് --- ആണ് .