Asan and Social Revolution in Kerala എഴുതിയത് ?Aപി.കെ.ബാലകൃഷ്ണൻBടി.കെ.രവീന്ദ്രൻCമുണ്ടശ്ശേരിDസാഹിത്യപഞ്ചാനനൻAnswer: B. ടി.കെ.രവീന്ദ്രൻ Read Explanation: "സീതയുടെ ചിന്തകളിൽ ഒളിഞ്ഞിരിക്കുന്നത് സീതയല്ല, ആശാനാണ്. കവിയുടെ രഹ സ്യമാണ് കവിതയിലൂടെ പുറത്തു വന്നിരിക്കുന്നത്" - പി.കെ.ബാലകൃഷ്ണൻആശാനെ 'ബൗദ്ധപരികരനായ വീരഭടൻ" എന്നു വിശേഷിപ്പിച്ചത് - മുണ്ടശ്ശേരികരുണയെ കുചേലവൃത്തം വഞ്ചിപ്പാട്ടുമായി ബന്ധിപ്പിച്ച് വിമർശിച്ചത് - സാഹിത്യപഞ്ചാനനൻ Read more in App