മലയാളകവിതയിലെ പുതിയ തലമുറ ഇനി ഏറ്റവും കൂടുതൽ ഊളിയിട്ടുമദിക്കുക വൈലോ പ്പിള്ളി കവിതയിലാവും എന്നഭിപ്രായപ്പെട്ടത് ?Aഎസ്.രാജശേഖരൻBപ്രൊഫ. മേലത്ത് ചന്ദ്രശേഖരൻCമുണ്ടശ്ശേരിDഇവരാരുമല്ലAnswer: B. പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ Read Explanation: മൃതിയിലും അമൃതമുണ്ടെന്നും അതാണ് ജീവിതത്തെ ജീവിതവുമാക്കി മാറ്റുന്നതെന്നും ജീവിതത്തിനു കാട്ടിക്കൊടുക്കാൻ കഴിഞ്ഞുവെന്നതാണ് കന്നിക്കൊയ്ത്തിന്റെ മഹത്വം - ഡോ.എസ്.രാജശേഖരൻക്രൂരയാം പ്രകൃതിയെ വളർത്തുമൃഗമാക്കി മാറ്റാൻ കർമ്മശക്തിയെ ഉത്തേജിപ്പിക്കുന്ന ഇളം കള്ളാണ് വൈലോപ്പിള്ളിക്കവിത. - എസ്.രാജശേഖരൻ വൈലോപ്പിള്ളിയെ സൗന്ദര്യാത്മക കവി എന്ന് വിശേഷിപ്പിച്ചത് - മുണ്ടശ്ശേരി Read more in App