Challenger App

No.1 PSC Learning App

1M+ Downloads
ആസ്ത്മ _______ബാധിക്കുന്ന രോഗമാണ്

Aശ്വസനവ്യവസ്ഥയെ

Bഹൃദയത്തെ

Cകരളിനെ

Dരക്തക്കുഴലുകളെ

Answer:

A. ശ്വസനവ്യവസ്ഥയെ

Read Explanation:

ന്യൂമോണിയ ,ക്ഷയം, ആസ്മ, ട്രക്കിയ എന്നിവ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളാണ്.


Related Questions:

രക്തത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെയും H+ അയോണിൻ്റെയും ഗാഢത തിരിച്ചറിയുന്ന ഭാഗം ഏതാണ്?
ചുവടെ തന്നിരിക്കുന്നവയിൽ ശ്വാസകോശരോഗമേത്?
ഗാഢമായ ഉച്ഛ്വാസത്തിനു ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തേക്കു പോകുന്ന പരമാവധി വായുവിന്റെ അളവ് ?

 ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസ സമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക

  1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
  2. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
  3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു.
  4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു. 
വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു ഏത്?