സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും. ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്ഏത് വാതക നിയമം ആണ്?
Aചാൾസ് നിയമം
Bഅവഗാഡ്രൊ നിയമം
Cബോയിൽ നിയമം
Dഇതൊന്നുമല്ല
Aചാൾസ് നിയമം
Bഅവഗാഡ്രൊ നിയമം
Cബോയിൽ നിയമം
Dഇതൊന്നുമല്ല
Related Questions:
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ വാതകതന്മാത്രകൾക്ക് അനുയോജ്യമായവ തെരഞ്ഞെടുത്തെഴുതുക.:
1.തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കുറവാണ്.
2.വാതകത്തിന്റെ വ്യാപ്തം അത് സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്കുന്നു.
3.വാതകതന്മാത്രകളുടെ ഊർജ്ജം വളരെ കൂടുതലായിരിക്കും.
4.വാതകതന്മാത്രകളുടെ ആകർഷണബലം വളരെ കൂടുതലാണ്.