Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലമാണ്_________.

Aസാന്ദ്രത

Bവ്യാപ്തം

Cഭാരം

Dഇവയൊന്നുമല്ല

Answer:

B. വ്യാപ്തം

Read Explanation:

വ്യാപ്തം

  • വാതകത്തിന്റെ വ്യാപ്തം എന്നത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തം ആണ്.

  • ലിറ്റർ എന്ന യൂണിറ്റാണ് വ്യാപ്തത്തിന് ഉപയോഗിക്കുന്നത്.


Related Questions:

ബോയിൽ നിയമത്തിന്റെ ഗണിതരൂപം ഏതാണ്?
1 atm എത്ര Pascal-നോടു തുല്യമാണ്?
STP യിൽ സ്റ്റാൻഡേർഡ് പ്രഷർ എത്ര ?
വ്യാപ്തം കുറയുമ്പോൾ വാതകത്തിൻ്റെ മർദ്ദത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് ?
STP യിൽ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം _____ ആയിരിക്കും .