App Logo

No.1 PSC Learning App

1M+ Downloads
രാത്രി കാലങ്ങളിൽ കര പ്രദേശത്തു ചുടു താരതമ്യേന കുറയുന്നത് കാരണം ഉച്ചമർദ്ദം രൂപപ്പെടുന്നു .എന്നാൽ കടലിൽ കരയേക്കാൾ താരതമ്യേന ചുടു കൂടുതലായതിനാൽ ന്യുനമർദ്ദവുമായിരിക്കും അപ്പോൾ ഉച്ചമർദ്ദ മേഖലയായ കടലിലേക്ക് വീശുന്നു.ഇതാണ് __________?

Aകടൽകാറ്റ്

Bവനക്കാറ്റ്

Cകൊടുങ്കാറ്റു

Dകരകാറ്റു

Answer:

D. കരകാറ്റു

Read Explanation:

രാത്രി കാലങ്ങളിൽ കര പ്രദേശത്തു ചുടു താരതമ്യേന കുറയുന്നത് കാരണം ഉച്ചമർദ്ദം രൂപപ്പെടുന്നു .എന്നാൽ കടലിൽ കരയേക്കാൾ താരതമ്യേന ചുടു കൂടുതലായതിനാൽ ന്യുനമർദ്ദവുമായിരിക്കും അപ്പോൾ ഉച്ചമർദ്ദ മേഖലയായ കടലിലേക്ക് വീശുന്നു.ഇതാണ് കരക്കാറ്റ്


Related Questions:

ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ്__________?
ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ________?
ഗുജറാത്ത് തീരസമതലത്തിനു തെക്കു ദമൻ മുതൽ ഗോവ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് ?
ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾസ്ഥിതി ചെയ്യുന്ന തീരസമതലം