Challenger App

No.1 PSC Learning App

1M+ Downloads
രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രിയിലാണ്?

Aനാല് ഡിഗ്രി സെൽഷ്യസ്

B6 ഡിഗ്രിസെൽഷ്യസ്

Cരണ്ട് ഡിഗ്രി സെൽഷ്യസ്

D10 ഡിഗ്രി സെൽഷ്യസ്

Answer:

A. നാല് ഡിഗ്രി സെൽഷ്യസ്

Read Explanation:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് വിറ്റാമിൻ കെ ആണ്. രക്തബാങ്ക് വികസിപ്പിച്ചത് ചാൾസ് റിച്ചാർഡ് ട്രൂ ആണ്


Related Questions:

ലോകാരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്ന്?
താഴെ പറയുന്നവയിൽ വാക്സിൻ അല്ലാത്തത് ഏത് ?
ബ്ലൂ റവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അച്ഛന്റെ രക്തഗ്രൂപ്പ് 'A' യും അമ്മയുടെ രക്തഗ്രൂപ്പ് 'B' യും ആയാൽ അവർക്ക് ഉണ്ടാകുന്ന കുട്ടികളുടെ രക്തഗ്രൂപ്പ് :
കോവിഡ് ഒമിക്രോൺ വേരിയന്റിനുള്ള വാക്സിൻ ആദ്യമായി അംഗീകരിക്കുന്ന രാജ്യം ?