Challenger App

No.1 PSC Learning App

1M+ Downloads
ഏതുതരത്തിലുള്ള വേഗതയിലുള്ള ഒഴുക്കിലായിരിക്കും പൈപ്പിലെ ദ്രവം സ്ഥിരപ്രവാഹം കൈവരിക്കുക?

Aവളരെ ഉയർന്ന വേഗം

Bശൂന്യ വേഗം

Cചെറിയ വേഗം

Dക്രിട്ടിക്കൽ വേഗം

Answer:

C. ചെറിയ വേഗം

Read Explanation:

  • പൈപ്പിലെ ഛേദതല പരപ്പളവ് കുറവ് ആകുമ്പോൾ, പ്രവേഗം കൂടുതലും, ചേദതല പരപ്പളവ് കൂടുതലാകുമ്പോൾ പ്രവേഗം കുറവുമായിരിക്കും.

  • ചെറിയ വേഗതയിലുള്ള ഒഴുക്കിൽ മാത്രമേ ദ്രവം, സ്ഥിര പ്രവാഹം (Steady flow) കൈവരിക്കുകയുള്ളൂ.


Related Questions:

കണ്ടിന്യൂയിറ്റി സമവാക്യം പ്രകാരം AV എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?
വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?
അനിശ്ചിതത്വ തത്വം ബാധകമാകുന്നത്
ദ്രവ്യ തരംഗത്തിൻറെ തരംഗദൈർഘ്യം അതിൻ്റെ അനുസരിച്ച് ബന്ധപ്പെട്ടിരിക്കുന്നു:
വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ഏതാണ്?