Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്നത്?

A0°C

B100°C

C4°C

D- 4°C

Answer:

C. 4°C

Read Explanation:

ജലത്തിന്റെ അസ്വാഭാവിക വികാസം: 

  • ജലത്തിന്റെ അസാധാരണമായ സ്വഭാവം, താപനില 0°C മുതൽ 4°C വരെ ഉയരുമ്പോൾ വികസിക്കുന്നതിനു പകരം ചുരുങ്ങുകയും, ഈ താപനിലയിൽ സാന്ദ്രത കൂടുകയും ചെയ്യുന്നു.
  • സാന്ദ്രത പരമാവധി 4°C ലാണ്.
  • താപനില 4°C നു താഴെയാകുമ്പോൾ സാന്ദ്രത കുറയുന്നു.

Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ ഏകാത്മക മിശ്രിതം ഏത് ?
A solution which contains the maximum possible amount of solute at any given temperature is known as
പൊതു അയോണുള്ള രണ്ട് ലവണങ്ങൾ ഒരു ലായനിയിൽ ചേരുമ്പോൾ വിയോജനത്തിൻ്റെ തോത് (α)........................ ആണ്.
ചുവടെ നല്കിയിരിക്കുന്നവയിൽ ഏതു ജോഡിയാണ് പരസ്പരം കലരുമ്പോൾ നിർവീര്യ ലായനിയായി മാറുന്നത് ?
ജലം തിളച്ച് നീരാവിയാകുന്നത് :