Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കോക്കിലെ സൂചികൾക്കിടയിലുള്ള കോൺ 70° ആകുന്ന സമയം ഏത്?

A3.30

B12.30

C7.20

D5.40

Answer:

D. 5.40

Read Explanation:

തന്നിരിക്കുന്ന ഒപ്ഷൻസ് പരിഗണിച്ചാൽ 5.40 ആണ് സമയം വരുക 5×30 - 11/2 × 40 = 150 - 220 = 70°


Related Questions:

ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കും, 6 അടിക്കാൻ എത്ര സെക്കൻഡ് സമയം?
ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?
ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
ഒരു ക്ലോക്കിലെ സമയം 7.30 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
സമയം 7:30 ആകുമ്പോൾ ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് ?